2016 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

മൊബൈലില്‍ കൊണ്ടു നടക്കാന്‍ ഒരു പാട്ടുപുസ്തകം

യാത്രാവേളകളില്‍... 
ആഘോഷവേളകളില്‍ 
നിങ്ങള്‍ക്ക് 
മനസ്സു തുറന്നു പാടാന്‍ ഇതാ ഒരു പാട്ടുപുസ്തകം.

1200ഓളം പാട്ടുകള്‍ ... 

ചിത്രം, ഗാനത്തിന്റെ രചന, സംഗീതം, ആലാപനം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഭക്തിഗാനങ്ങള്‍ക്ക് ശേഷം മലയാള അക്ഷരമാലാക്രമത്തിലാണ് പേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് വഴി ഷെയര്‍ ചെയ്യാവുന്ന പിഡിഎഫ് ഫയലിന്റെ സൈസ് ഒരു MP3 ഗാനത്തോളംപോലും വരില്ല. ഏവര്‍ക്കും ഉപകാരപ്പെടുമെന്ന വിശ്വാസത്തോടെ.